തോമാശ്ലീഹാ കേരളത്തിൽ എത്തിയ ആദ്യ നൂറ്റാണ്ട് മുതൽ ഉള്ള പാരമ്പര്യം അരുവിത്തുറയിലെ സുറിയാനി ക്രൈസ്തവ സമൂഹത്തിന് ഉള്ളതാണ്.

Share News

അരുവിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ്, ജോർജിയൻ കോളേജ്, അൽഫോൻസാ പബ്ലിക്ക് സ്‌കൂൾ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോർജ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് നഴ്സറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അരുവിത്തുറ ഇടവകയിൽ നിന്ന് പിരിഞ്ഞാണ് പൂഞ്ഞാർ, ഭരണങ്ങാനം, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും ഇടവകകളും ഉണ്ടായിട്ടുള്ളത് […]

Share News
Read More

പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു.

Share News

പാലാ: എ. ഡി. ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തിൽ രൂപംകൊടുത്ത മാർത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികൾ 20 നൂറ്റാണ്ടുകളായി തിങ്ങിപ്പാർത്ത മീനച്ചിൽ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉൾപ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തിൽ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി. ‘ബേസ് ഹേകംസാ ദ്സുറ് യായാ മദ്ന്ഹായാ’ എന്ന സുറിയാനിപേരിൽ അറിയപ്പെടുന്ന House of Wisdom of the East Syriac studies എന്ന അറമായ – സുറിയാനി […]

Share News
Read More