സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നോമ്പ് ആചരിക്കേണ്ടതാണ്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.

Share News
Share News
Read More

സിനഡ് സമാപിക്കുന്നത് വെള്ളിയാഴ്ച

Share News

മുന്‍കൂട്ടി അറിയിച്ചതില്‍നിന്ന് വ്യത്യസ്ഥമായി സീറോമലബാര്‍ സഭയുടെ 28-ാമത് സിനഡിന്‍റെ 2-ാം സമ്മേളനം ഒരു ദിവസം കൂടി ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ചയായിരിക്കും സിനഡ് സമാപിക്കുന്നത്. ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍(പി. ആര്‍. ഒ.)

Share News
Read More

സഭാ തര്‍ക്കത്തില്‍ കോടതിവിധി നടപ്പിലാക്കുന്നത് സമാധാനാന്തരീക്ഷത്തിലാവണം: സീറോമലബാര്‍ സിനഡ്

Share News

കോടതി ഉത്തരവു നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളികള്‍ ഏറെറടുക്കുന്നതിന് ഭരണാധികാരികളും പോലീസും ചേര്‍ന്ന് നടപടിയെടുക്കുമ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും ഉണ്ടാകുന്നതു നിര്‍ഭാഗ്യകരവും ഉല്‍ക്കണ്ഠാജനകവുമാണ്. സമൂഹം വളരെ അപകടകരമായ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലീസും ജനങ്ങളും ആവശ്യമായ ശ്രദ്ധയും കരുതലും കാണിക്കേണ്ടതാണ്. ഭരണഘടനാധിഷ്ഠിത ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ അധികാരികളും ജനങ്ങളും കോടതി വിധികളെ മാനിക്കുകയും അനുസരിക്കുകയും വേണം. കോടതി ഉത്തരവുകള്‍ നടപ്പിലാക്കപ്പെടണം. എന്നാല്‍ കോടതിയുത്തരവുണ്ടെങ്കിലും, പൊതുനന്മയെയും ശാശ്വതസമാധാനത്തെയും കരുതി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ബന്ധപ്പെട്ട […]

Share News
Read More

Implementation of Court Orders in Churches Disputes should be Done Peacefully: Syro-Malabar Synod

Share News

It is highly distressing and unfortunate that, as a part of implementing the verdict of the Court, the taking possession of the churches belonging to the Jacobite Church involves conflicts, violent actions and the violation of Covid-related restrictions. As the society is facing a serious crisis because of the pandemic, people and the police have […]

Share News
Read More

The Bishops’ Synod of the Syro-Malabar Church Starts Online Today

Share News

Kakkanad: For the first time in the history of the Syro-Malabar Major Archiepiscopal Church, the Synod of Bishops is convened online from today. The Synod of the Bishops of the Church is conducted in the electronic platform in the context of the Covid-19 protocol, as the Bishops of the Church who are in different States […]

Share News
Read More

ഞണ്ടും ചിപ്പിയും നമ്മുടെ ജീവിതത്തിൽ ?

Share News

കുടുബങ്ങളെ ശാക്തികരിക്കുക, ശാശ്വതമായ കടുബ ബന്ധൾ രൂപികരിക്കാൻ സഹായിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ചാനൽ . ഹോളി ഫാമിലി സന്യാസിനി സമൂഹാഗമായ സിസ്റ്റർ ലീന തെരേസ് ഒരുക്കിയിരിക്കുന്നു .NLPMaster practitioner, എറണാകുളം ഫാമിലി കോടതിയിലെ പാനൽ മെമ്പർ ,കൗൺസിലർ തുടങ്ങിയ ശുശ്രൂഷകൾ നിർവ്വഹിക്കുന്ന സിസ്റ്റർ 6 പുസ്തകങ്ങളുടെ രചിയിതാവും കൂടിയാണ്. വിശുദ്ധ മറിയം ത്രേസ്യ ആരംഭിച്ച കുടുബ പ്രേഷിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ് മാധ്യമ ശുശ്രൂഷയുടെയും നിദാനം Congregation of the Holy Family (CHF) was founded […]

Share News
Read More