തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ.

Share News

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച്സി‌ബി‌സി‌ഐ .ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സി‌ബി‌സി‌ഐ പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസ്താവനയിൽ […]

Share News
Read More

ഡല്‍ഹിയില്‍ ഇന്ന് 3,000 പുതിയ കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 2,532 രോഗികള്‍

Share News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,000 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ, ആകെ രോഗികള്‍ 59,746 ആയി. 63 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 2175 ആയി. 33,013 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. തമിഴ്‌നാട്ടില്‍ പ്രതിദിന ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,532 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിച്ചു. ആകെ കൊവിഡ് കേസുകള്‍ 59,377 ആയി ഉയര്‍ന്നു. 25,863 ആണ് സജീവ കേസുകള്‍. 757 പേര്‍ […]

Share News
Read More