ത്രിഭാഷാ നയം നടപ്പാക്കില്ല:പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍

Share News

ചെന്നൈ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ത്രിഭാഷാ പഠന പദ്ധതി തള്ളി തമിഴ്‌നാട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയം വേദനാജനകവും സങ്കടകരവുമാണെന്നും പുതിയ നയം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ പിന്തുടരുന്ന ദ്വിഭാഷാ പഠന പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.കേന്ദ്രത്തിന്റെ ത്രിഭാഷാ പദ്ധതി തമിഴ്‌നാട് അനുവദിക്കില്ലെ. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ത്രിഭാഷാ […]

Share News
Read More

തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍

Share News

ചെ​ന്നൈ:കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ സമ്ബൂര്‍ണ ലോ​ക്ക്ഡൗ​ണ്‍. . ചെ​ന്നൈ, തി​രു​വ​ള്ളു​ര്‍, കാ​ഞ്ചി​പു​രം, ചെ​ങ്ക​ല്‍​പെ​ട്ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ജൂ​ണ്‍ 30വ​രെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് മാ​ത്ര​മേ ഇ​നി​മു​ത​ല്‍ അ​നു​മ​തി​യു​ള്ളൂ. പ​ല​ച​ര​ക്ക്- പ​ച്ച​ക്ക​റി ക​ട​ക​ള്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഓ​ട്ടോ-​ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പാ​ഴ്സ​ല്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ പാ​സ് ന​ല്‍​കു​ന്ന​ത് തു​ട​രും. ചെ​ന്നൈ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സി​നും ത​ട​സ​മി​ല്ല.

Share News
Read More

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച്‌ മരിച്ചു

Share News

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി ദാ​മോ​ദ​ര്‍(57) ആ​ണ് മ​രി​ച്ച​ത്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ദാ​മോ​ദ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ദാ​മോ​ദ​റി​ന് വൃ​ക്ക​രോ​ഗ​വും ക​ടു​ത്ത ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നതയാണ് വിവരം.ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. […]

Share News
Read More