സ്വവര്ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത് ?

Share News

ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് “തിന്മ” എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം “നന്മ” എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് “സ്വവര്‍ഗ്ഗ വിവാഹം”. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് […]

Share News
Read More

കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല .- മാർ ജോസഫ് പാംപ്ലാനി

Share News

കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എവ്‌ജനി അഫിനിവ്സ്കി എന്ന സംവിധായകൻ ‘ഫ്രാൻചെസ്കോ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുമെൻററിയിൽ സ്വവർഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചു എന്ന വാർത്തയെക്കുറിച്ച് സീന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. സഭയുടെ വിശ്വാസത്തിൻറെ അടിസ്ഥാനങ്ങളായ വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബോധനങ്ങൾ ഡോക്യുമെൻററി കളിലൂടെടെയല്ല സഭ നടത്താറുള്ളത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ സാഹചര്യത്തിൽ […]

Share News
Read More