എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും
എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]
Read More
by SJ