മദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)

Share News

കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. […]

Share News
Read More