ജനങ്ങളുടെ സഹകരണമാണ് കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്റെ മികവിന് ആധാരം. മുഖ്യമന്ത്രി-

Share News

കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ മതിപ്പോടെയാണ് ലോകം നോക്കി കാണുന്നത്. നിരവധി അംഗീകാരങ്ങൾ കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിക്കുകയുണ്ടായി. ആ ശ്രേണിയിലെ ഏറ്റവും പുതിയതാണ് പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ “പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ്”. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അറുപത്തി മൂന്ന് വർഷത്തെ പാരമ്പര്യമുള്ള പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചു കേരളത്തിന് അവാർഡ് നൽകുന്നത്-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന […]

Share News
Read More