തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും

Share News

Press Release 23-01-2025EKM/PRO/2025/03 തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കു¬ന്ന¬തിന് അതിരൂപതയ്ക്കുവേണ്ടി നിയോഗി¬ക്ക¬പ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായ¬രെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പു¬കളുമായും കണ്ട് ചർച്ചകൾ നടത്തിവരികയാണ്. അഭിവന്ദ്യ പിതാവുമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും താല്പര്യമുള്ളവർക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുൻകൂട്ടി സമയം ചോദിക്കാവുന്നതാണ്. കഴിഞ്ഞ ദിവങ്ങളിൽ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി […]

Share News
Read More

അഭയാകേസുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോമലബാര്‍ സിനഡ്

Share News

കാക്കനാട്: അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗ്ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോമലബാര്‍ സഭയുടെ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് ഈ അപവാദ പ്രചരണം എന്നത് ദു:ഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത […]

Share News
Read More

80:20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനംകോടതിവിധി മാനിച്ച് സര്‍ക്കാര്‍ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലീം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി 7ലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പങ്കുവയ്ക്കലില്‍ നിലവിലുള്ള 80:20 അനുപാതം ക്രൈസ്തവരുള്‍പ്പെടെ 5 ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് […]

Share News
Read More