ആധാറിന്റെ ഭരണഘടനാ സാധുത: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക്‌ഭൂഷൺ, എസ് അബ്‌ദുൾനസീർ, ഭൂഷൺ ഗവായ് എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2018ലെ സുപ്രീംകോടതി ഉത്തരവിന് എതിരെ കോൺഗ്രസ് നേതാവ് ജയറാംരമേശ് ഉൾപ്പെടെയുള്ളവരാണ് പുനഃപരിശോധനാഹർജി നൽകിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്‌തംബറിൽ ചീഫ് […]
Read More