പുല്ലരിയുന്ന വീഡിയോ വൈറലായി
നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട് Web Desk MinThursday, November 05, 20200 ബേഡകം: (www.kasargodvartha.com 05.11.2020) നാട്ടിന്‍പുറങ്ങളില്‍ പലരും മാസ്‌ക്ക് ധരിക്കാതെ അലസരായി നടക്കുമ്പോള്‍ മസ്‌ക്ക് ധരിച്ച് റോഡരികില്‍ നിന്നും പുല്ലരിയുകയായിരുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാരായണിയമ്മയെന്ന വീട്ടമ്മയ്ക്ക് ബേഡകം പോലീസിന്റെ ബിഗ് സല്യൂട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തിലെ മാഷ് വിഷന് വേണ്ടി വിജയന്‍ ശങ്കരന്‍പാടി ആയിരുന്നു വിഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വീഡിയോ ശ്രദ്ധയില്‍പെട്ട ബേഡകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി ഐ […]
Read More