ഇതു കഴിച്ചാൽ കർക്കിടക കഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല
കർക്കിടകത്തിൽ 10 ഇലകൾ കഴിക്കണം എന്നാണല്ലോ പൊതുവെ പറയാറ്. പൊതുവേ ആ ഇലകൾ മത്തനില, പയറില, ചേനയില, തകര, തഴുതാമ, താൾ, ചീര(പച്ച), കൂവളം, ചേമ്പില, ചൊറിയന്‍തുമ്പ (കുമ്പളഇല, വെള്ളരിഇല ഒക്കെ ഉപയോഗിക്കാവുന്നതാണ്) എന്നിവയാണ് . മുരിങ്ങയില പൊതുവെ കർക്കിടകമാസം ഒഴിവാക്കണം എന്നാണ് പറയുക. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പ്രത്യേക 10 ഇലകളാണ്. ഇതു കഴിച്ചാൽ കർക്കിടകകഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല എന്നാണ് new banana talk വാഴയില, പപ്പായഇല, കപ്പഇല, പ്ലാവില, പേരയില, ആരിവേപ്പില, […]
Read More