എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്.
എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്. കമ്യൂണിസ്‌റ്റ് പാർടിയിലുണ്ടായ പിളർപ്പിനുശേഷം സിപിഐ എം രൂപീകരണത്തിലേക്ക് നയിച്ചത് ഉൾപ്പെടെ മൂന്ന് സുപ്രധാന സമ്മേളനങ്ങൾക്ക് കൊച്ചി വേദിയായപ്പോൾ മുഖ്യസംഘാടകൻ എം എം ലോറൻസായിരുന്നു. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന് വേദിയായപ്പോൾ സംഘാടകസമിതിയുടെ ചെയർമാനായിരുന്നു. 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുമ്പോൾ എഴുപത്തഞ്ചാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനാനുഭവങ്ങളുടെ പാരാവാരം നെഞ്ചേറ്റി ലോറൻസ് രോഗക്കിടക്കയിലാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഏതാനും മാസങ്ങൾമുമ്പുവരെ […]
Read More