സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.
ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്. കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ […]
Read More