ഒക്കൽ മുതൽ സെക്രട്ടറിയേറ്റ് വരെ , 240 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടുള്ള ശ്രദ്ധക്ഷണിക്കൽ സമരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഒരു ദേശത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതയായ MC റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുവാനും,കാലടി ഭാഗത്തെ ഗതാഗത ക്ലേശത്തിന് അറുതി വരുത്തുവാനുമുള്ള പൊതുജനത്തിന്റെ വളരെ നാളത്തെ ആവശ്യമാണ് കാലടി സമാന്തര പാലം . ഒക്കൽ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി കാലടി പാലം യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒക്കൽ മുതൽ സെക്രട്ടറിയേറ്റ് വരെ , 240 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടുള്ള ശ്രദ്ധക്ഷണിക്കൽ സമരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഞാനും ഈപദ്ധതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന […]
Read More