സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.
സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമൊന്നുമില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയുമില്ല. എങ്കിലും പലരും ചെയ്യാൻ മടിക്കുന്ന എന്തൊക്കെയോ ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒത്തിരി വേദനിച്ചിട്ടുമുണ്ട്. എല്ലാം എഴുതണമെന്നുണ്ട്. പക്ഷെ പലരുടെയും മുഖംമൂടികൾ അഴിച്ചിടേണ്ടി വരും. കൂടെ നിൽക്കുന്നവരും കൂടെ നിന്നവരും കൂടെയാണോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഇടക്കിടക്ക് പുറത്തു ചാടാറുണ്ട്. ആരെയും മുറിപ്പെടുത്താതെ, എല്ലാമെഴുതാതെ, കുറച്ചെങ്കിലും എഴുതാമെന്ന് കരുതുന്നു. സത്യങ്ങൾ പലതും ചിലർക്കെങ്കിലും അപ്രിയമാകുകയും ചിലരെയെങ്കിലും […]
Read More