ട്രാക്ക് ദുരന്തനിവാരണ സേന ടീം രൂപീകരണ പരിശീലനം കരുനാഗപ്പള്ളിയിൽ
കൊല്ലം :കരുനാഗപ്പള്ളി താലൂക്കിലെ ട്രാക്ക് (ട്രോമാകെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ദുരന്തനിവാരണ സേനാ/ വോളന്റിയേഴ്‌സ് രൂപീകരണ പരിശീലനം രണ്ടായിരത്തിയിരുപത്തിയൊന്ന് ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് തഴവ പഞ്ചായത്തിലെ ചിറ്റുമൂല ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ ഹാളിൽ നടക്കും. ജില്ലയുടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എൻഫോഴ്‌സ്മെന്റ് ആർ ടി ഒ ഡി.മഹേഷിന്റെ നേതൃത്വത്തിൽ കൊല്ലം, കരുനാഗപ്പള്ളി,പുനലൂർ, പത്തനാപുരം, കുന്നത്തൂർ താലൂക്കിലും കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ, […]
Read More