ജോ ബൈഡന് അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ ഡിസി: അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക്. ഒപ്പം ഇന്ത്യൻ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി. ലീഡ് നില മാറിമറിഞ്ഞ പെൻസിൽവേനിയ സംസ്ഥാനത്തെ 20 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബൈഡൻ മലർത്തിയടിച്ചത്. പെൻസിൽവേനിയ സ്വന്തമാക്കിയ ബൈഡൻ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന ‘മാന്ത്രികസംഖ്യ’ […]
Read More