ക്രിസ്തുമസിന് ഒരുക്കമായി വത്തിക്കാനിൽ ആഗമനകാല ചിന്തകൾ കർദിനാൾ റനൈരോ കന്തലമേസാ പങ്കുവെച്ചു.

Share News

കർദിനാൾ കന്തലമേസ 1980 മുതൽ മാർപാപ്പയുടെ വസതിയിലെ വചനപ്രഘോഷകനാണ്. ആഗമന കാലത്തിലെ ആദ്യവെള്ളിയാഴ്ച ഫ്രാൻസീസ് മാർപാപ്പയും, പേപ്പൽ വസതിയിലെ മറ്റ് താമസക്കാരും, റോമൻ കൂരിയായിൽ ഉള്ളവരും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ആണ് ആഗമനകാല വചനചിന്തകൾ കേട്ടത്. സാധാരണ വചനപ്രഘോഷണം പാപ്പയുടെ വസതിക്ക് അടുത്തുള്ള റെഡംത്തോരിസ് മാത്തർ ചാപ്പലിൽ വച്ചായിരുന്നു, എന്നാൽ കോറോണ പ്രോട്ടോകോൾ ഉള്ളതിനാൽ പോൾ ആറാമൻ ഹാളിലേക്ക് മാറ്റുകയായിരുന്നു. അടുത്ത രണ്ട് വചന പ്രഘോഷണങ്ങൾ അടുത്ത രണ്ട് വെള്ളിയാഴ്ചകളിൽ നടക്കും. ഇത്തവണ മരണത്തെ പറ്റിയും, […]

Share News
Read More

ഗർഭിണിയായ ഒരു സ്ത്രീ തന്റെ ഉദരത്തിൽ ഭൂമി വഹിക്കുന്ന തരത്തിലുള്ള 10 യൂറോ യുടെ നാണയങ്ങൾ പുറത്തിറക്കി.

Share News

വത്തിക്കാനിൽ നിന്ന് പുതിയ നാണയങ്ങൾ പുറത്തിറക്കി. ഗർഭിണിയായ ഒരു സ്ത്രീ തന്റെ ഉദരത്തിൽ ഭൂമി വഹിക്കുന്ന തരത്തിലുള്ള 10 യൂറോ യുടെ നാണയങ്ങളും കൂടാതെ അഭയാർഥികൾ, ചിത്രകാരനായ റാഫേൽ, അപ്പസ്തോലൻമാരുടെ നടപടി എന്നിവയാണ് പുതിയ സീരീസിൽ പുറത്തിറക്കിയത്. ഇറ്റാലിയൻ കലാകാരനായ ലൂയിജി ഓൾഡിയാനിയാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ഭൗമ ദിനത്തിന്റെ അമ്പതാം വാർഷികം അനുസ്മരിച്ചാണ് ഗർഭിണിയായ സ്ത്രീ ഉദരത്തിൽ വഹിക്കുന്ന ഭൂമിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. സ്ത്രീ തലയിൽ വച്ചിരിക്കുന്ന ഗോതമ്പ് കതിർ ഭൂതവും ഭാവിയും […]

Share News
Read More

മാർപാപ്പയുടെ അംഗരക്ഷകരായ വത്തിക്കാൻ സ്വിസ്സ്‌ ഗാർഡിൽ വീണ്ടും ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

Share News

വത്തിക്കാൻ: മാർപ്പാപ്പയുടെ അംഗരക്ഷക സൈന്യമാണ് സ്വിസ്‌ഗാർഡ് എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 4 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അങ്ങനെ ഇപ്പൊൾ 11പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൈനികരാണ് പാപ്പയെ സംരക്ഷിക്കുന്ന ഇവർ. 19- 30 വയസ് കാലപരിതിയിൽ ഉള്ള, സ്വിസ്സർലാൻഡ് പൗരത്വം ഉള്ള സൈനിക പരിശീലനം ലഭിച്ചവരാണ് ഇവർ എല്ലാവരും… കഴിഞ്ഞ ഒക്ടോബർ മാസം ആരംഭത്തിൽ നടന്ന സ്വിസ് ഗാർഡിലേക്ക്‌ പുതിയ സൈനികരെ ചേർക്കുന്ന ചടങ്ങ് നടന്നിരുന്നു. അതിൽ ഫിലിപ്പീൻസ് വംശജൻ ചരിത്രത്തിൽ ആദ്യമായി അംഗത്വം […]

Share News
Read More

‘നരഹത്യ’: ദയാവധത്തെ ശക്തമായി അപലപിച്ച് വീണ്ടും വത്തിക്കാന്‍

Share News

വത്തിക്കാന്‍ സിറ്റി: ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാനിലെ വിശ്വാസ തിരുസംഘം. ഇന്നലെ ചൊവ്വാഴ്ച വിശ്വാസ തിരുസംഘം ‘സമരിത്താനൂസ്‌ ബോനുസ്’ അഥവാ ‘നല്ല സമരിയാക്കാരൻ’ എന്ന പേരിൽ ഇറക്കിയ എന്ന രേഖയിലാണ് ദയാവധത്തെ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ ‘മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം’, ‘ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ’ എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം […]

Share News
Read More

Vatican ambassador to India transferred to Brazil

Share News

New Delhi, Aug 29, 2020: Pope Francis on August 29 transferred Apostolic Nuncio to India and Nepal Archbishop Giambattista Diquattro to Brazil, South America. The Vatican has not announced the successor to Archbishop Diquattro, said the Catholic Bishops’ Conference of India headquarters in New Delhi. The outgoing nuncio, who was nominated to India on January […]

Share News
Read More

വത്തിക്കാന്‍ സാമ്പത്തികവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാക്‌സിമിനോ കബല്ലെരോ

Share News

വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടേറിയറ്റിന്റെ തലപ്പത്ത് രണ്ടാമനായി ഒരു അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്‌പെയിന്‍ സ്വദേശിയായ മാക്‌സിമിനോ കബല്ലെരോ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലായിട്ടാണു നിയമിതനായിരിക്കുന്നത്. ഫാ. ജുവാന്‍ അന്റോണിയോ ഗുവേരോ എസ്‌ജെ ആണ് സെക്രട്ടേറിയറ്റിന്റെ അദ്ധ്യക്ഷന്‍. ഫാ. ഗുവേരോ സ്‌പെയിന്‍ സ്വദേശിയും കബല്ലെരോയുടെ ബാല്യകാലസുഹൃത്തുമാണ്. ഒരു ബഹുരാഷ്ട്ര വൈദ്യമേഖലാ കമ്പനിയുടെ അന്താരാഷ്ട്ര ധനകാര്യ വിഭാഗം വൈസ് പ്രസിഡന്റായി അമേരിക്കയില്‍ ജോലി ചെയ്തു വരികെയാണ് 60 കാരനായ കബല്ലെരോ വത്തിക്കാനിലെ ഉത്തരവാദിത്വത്തിലേയ്ക്കു മാറുന്നത്. അല്മായര്‍ക്കു സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ സഭയില്‍ നിര്‍വഹിക്കാനുണ്ടെന്നും […]

Share News
Read More

2020 ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും

Share News

വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ […]

Share News
Read More