റോമിൽ ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.
ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക് മത നേതാക്കളും പങ്കെടുത്തിരുന്നു. റോമിൽ ലോക സമാധാനത്തിനായും, കൊറോണ വ്യാപനത്തിന് എതിരായും ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. റോമിലെ അത്മായ സാമൂഹ്യ സംഘടനയായ സാൻ എദിജിയോയാണ് ഇത് സംഘടിപ്പിച്ചത്. റോമിലെ പിയാസ്സ വെനീസിയക്ക് അടുത്തുള്ള സാൻത മരിയ ഇൻ ആർകയോളി ബസിലിക്കയിലാണ് പ്രാർത്ഥന ശുശ്രൂഷ ഫ്രാൻസീസ് പാപ്പായുടെ യും, കൺസ്റ്റാന്റിനോപ്പിൾ ഏകുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അതിന് ശേഷം ബസിലികക്ക് അടുത്തുള്ള പിയാസയിൽ വച്ച് […]
Read More