ശ്രീകോവിലുകൾക്ക് മുന്നിലെ ജാതി മതിൽ പൊളിക്കണം

Share News

വൈക്കം മഹാദേവക്ഷേത്രംക്ഷേത്രപ്രവേശന വിളംബരം നടന്നിട്ട് ഇന്ന് എൺപത്തിനാല് വർഷം . പക്ഷെ ക്ഷേത്രങ്ങളിൽ നിന്നും ഇനിയും അയിത്തം പടിയിറങ്ങിയിട്ടില്ല. ദേവസ്വം ബോർഡിന്റെതടക്കമുള്ള പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെയും ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ ഇന്നും പിന്നാക്കക്കാരന് അവകാശമില്ല. ശ്രീകോവിലുകൾക്ക് മുന്നിലെ ഈ ജാതിമതിൽ പൊളിക്കണം. അതിനായി ഒരു ശ്രീകോവിൽ പ്രവേശന വിളംബരം ഉണ്ടാകണം. മിക്ക ക്ഷേത്രങ്ങളിലെയും തിടപ്പള്ളികളിൽ നിവേദ്യം തയ്യാറാക്കുന്നത് പിന്നാക്ക വിഭാഗക്കാരായ ശാന്തിമാരാണ്. പക്ഷെ നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് കൊടുക്കാനുള്ള അവകാശം ഇവർക്കില്ല. പിന്നാക്കക്കാരൻ ശ്രീകോവിലിനുള്ളിൽ കയറിയാൽ ദൈവം കോപിക്കുമെന്നാണ് പറയുന്നത്. […]

Share News
Read More