വേണ്ടാമിന്റെ ജീവിതം ഏതൊരു പെൺകുട്ടിയ്ക്കും സമാനതകളില്ലാത്ത പ്രചോദനമാണ്.

Share News

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ ..ദിനംപ്രതി നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന മനസിനെ ഉലയ്ക്കുന്നതായ വാർത്തകൾക്ക് ഇടയിൽ പ്രചോദനവും അഭിമാനവും പകർന്നു തന്നുകൊണ്ട് ചില വാർത്തകൾ കടന്നു വരാറുണ്ട്. സമീപകാലത്ത് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ച വാർത്തകളിൽ ഒന്ന് വേണ്ടാം എന്ന തമിഴ് പെൺകുട്ടിയുടെ ജീവിത വിജയത്തിന്റെ കഥയാണ്. ‘വേണ്ടാം’ എന്ന വാക്കിനു ‘വേണ്ട ‘എന്നാണ് അർത്ഥം. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ നാരായണപുരം എന്ന ഗ്രാമത്തിൽ കുടുംബത്തിലെ നാലാമത്തെ പെൺകുട്ടി ആയാണ് വേണ്ടാം ജനിക്കുന്നത്. പെൺകുഞ്ഞിനെ ഒരു ഭാരം […]

Share News
Read More