കോവിഡ് ഭയത്തെ അതിജീവിച്ച് ജീവന്റെ സംരക്ഷണം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് രൂപതയുടെ ആദരം

Share News

മുണ്ടക്കയം ; കോവിഡ് രോഗിയായ യുവതിക്ക് ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്ക് രൂപതയുടെ ആദരം.ആശുപത്രിയിലെ ഡോ.റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവരാണ് ജീവന്റെ മഹത്വം ഉയർത്തിപിടിച്ചത്. ഓഗസ്റ്റ് നാലിന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവത്തിന് മുൻപായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണന്ന ഫലമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും […]

Share News
Read More

പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു

Share News

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു. മരണമടഞ്ഞ എല്ലാവർക്കുമായി രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലും വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവരടക്കം ഇരുപതോളം വൈദികരും മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു. സ്വർഗ്ഗീയ പിതാവിൻറെ തിരുവിഷ്ടം നിറവേറ്റപ്പെടുവാനായി ദുഃഖത്തോടെ തന്നെയെങ്കിലും തന്നെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ച പുത്രനായ യേശുവിനെ പോലെ ജീവിച്ചിരിക്കുന്നവരായ നാമും നമ്മുടെ പ്രിയപ്പെട്ടവരുടെ ഈ വേർപാട് […]

Share News
Read More