ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി; ഡോ. വി. വേണുവിന് സ്ഥാന ചലനം, ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതോദ്യാഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത. 986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്. റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ […]
Read More