പ്രതീക്ഷയുടെ പുലരി

Share News

കോവിഡ് 19 മഹാമാരിക്കെതിരായി റഷ്യ കണ്ടെത്തിയ വാക്സിൻ വിജയകരമാണെന്ന് റഷ്യൻ പ്രസിഡന്റ്. കൊറോണക്കെതിരെ വിജയകരമായി ലോകത്ത് കണ്ടെത്തുന്ന ആദ്യത്തെ വാക്സിനാണ് റഷ്യയുടേത്. അൽപ ദിവസങ്ങൾക്കു ശേഷം വാക്സിൻ രജിസ്റ്റർ ചെയ്യും. മാനവരാശിക്ക് ആദ്യമായി ബഹിരാകാശത്തേക്കുള്ള വാതിലുകൾ തുറന്നിട്ട റഷ്യൻ സാറ്റലൈറ്റുകൾക്ക് ശേഷം ലോകത്തിന് റഷ്യ നൽകുന്ന സംഭാവനയാണ് കോവിഡ് 19 വാക്സിൻ എന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഫെയിസ്ബുക്കിൽ കുറിച്ചുകടപ്പാട്

Share News
Read More

കോവിഡിനെതിരെ ലോ​ക​ത്ത് ആ​ദ്യ​ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ

Share News

മോ​സ്കോ: കോവിഡിനെതിരെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്‍​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെയ്തതായി മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​ടി​ന്‍ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​വാ​ക്സി​ന്‍ ബു​ധ​നാ​ഴ്ച ര​ജി​സ്റ്റ​ര്‍​ചെ​യ്യു​മെ​ന്നാ​ണ് റ​ഷ്യ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള […]

Share News
Read More