സാമൂഹ്യ സേവന രംഗത്തു കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ നൈതിക പശ്ചാത്തലം എന്താണ്?

Share News

എന്തുകൊണ്ട് നിങ്ങൾ മറ്റൊരാളെ സഹായിക്കുന്നു എന്നതിന് മനുഷ്യത്വപരമോ മതപരമോ ധാർമ്മികമോ ആയ ഉത്തരങ്ങൾ ഇന്ന് അപര്യാപ്തമാണ്! പരോപകാര പ്രവർത്തനങ്ങൾ കുറ്റകരമാകുന്നത് ഇന്ത്യയിൽ ഇപ്പോൾ പുതിയകാര്യമല്ല! മനുഷ്യ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ സംശയ ദൃഷ്ടിയോടെ കാണുന്ന രീതിക്കു നിയമസാധുത നൽകുന്ന നിയമങ്ങൾ, രാജ്യത്തു കൂടുതലായി നിർമ്മിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കച്ചവടക്കണ്ണോടെയല്ലാതെയുള്ള വിദ്യാഭ്യാസ പ്രവർത്തനം, ആതുര സേവനം, ഗ്രാമീണ ജനങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വികസനം എന്നിവയെല്ലാം നിയമപരമായിത്തന്നെ “കുറ്റകരമാകുന്ന” തരത്തിൽ കൂടുതൽ കൂടുതൽ നിയമ നിർമ്മാണം നടക്കുന്നതിനു പിന്നിൽ, യഥാർത്ഥത്തിൽ എന്താണുള്ളത്? പരസ്നേഹവും […]

Share News
Read More