സന്തോഷം വന്നാലും സന്താപം വന്നാലും പ്രണയം വന്നാലും വിരഹം വന്നാലും ഉള്ളിൽ ഇരമ്പിയെത്തുന്ന വരികളുടെ ഉടയോനാകുന്നു തമ്പി സാർ.

Share News

ഇന്നോളമുള്ള കേരളീയ സാംസ്കാരിക ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരേ ഒരു പേരുകാരൻ – അതാണ്‌ പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി!! കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുന്ന അദ്ദേഹത്തിലെ പ്രതിഭയെ എന്ത്‌ വിശേഷണം കൊണ്ടാണ് അടയാളപ്പെടുത്തുവാൻ കഴിയുക?? താമരത്തോണിയിൽ താലോലമാടി എന്ന ഗാനത്തിലൂടെ തുടങ്ങി മലയാള സാംസ്കാരിക ഭൂമികയിലെ ശ്രീയായി മാറിയ കേരളത്തിന്റെ ആസ്ഥാന കവി എന്നതിനപ്പുറം മറ്റൊന്ന് കൊണ്ടും അടയാളപ്പെടുത്തുവാൻ കഴിയില്ല അദ്ദേഹത്തെ. താമരത്തോണിയിൽ കയറി, […]

Share News
Read More