91 കാരനായ ഈ മുത്തശ്ശൻ ജിഗീർ സിംഗ് ആണ് താരം.

Share News

മൊഹാലിയിൽ നിന്ന് കർഷക സമരത്തിന്റെ ഭാഗമായി സിംഘുവിൽ എത്തിയ ഇദ്ദേഹം, എന്നാണ് ആദ്യമായി പാടത്തിറങ്ങിയത് എന്ന് അദ്ദേഹത്തിന് തന്നെ ഓർമ്മയില്ല. എന്നാൽ പുതിയ നിയമങ്ങളെ ഭയക്കുന്നു; കോർപറേറ്റുകളുമായി ഏറ്റുമുട്ടാൻ കരുത്ത് ബാക്കിയില്ലത്രെ. അധികാരികളും ജനങ്ങളും പരസ്പരം മല്ലടിക്കാൻ ഉള്ളവരല്ല; പരസ്പരപൂരകങ്ങൾ ആകേണ്ടവരാണ്. കർഷകരുടെ ആശങ്കകൾ ഇല്ലാതാക്കണം.

അഡ്വ ഷെറിജെ തോമസ്

Share News