വെർച്വൽ ജാഥ രണ്ടാം ദിനം.
ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലും പിണറായി സർക്കാരിൻ്റെ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വെർച്വൽ ജാഥ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു ഇന്ന് അമ്പലപ്പുഴ 5 PMകുട്ടനാട് 6 PMഹരിപ്പാട് 7 PM
Dr.T.M Thomas Isaac
Minister for Finance & Coir (2016- Present)