
ഇതു കഴിച്ചാൽ കർക്കിടക കഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല
കർക്കിടകത്തിൽ 10 ഇലകൾ കഴിക്കണം എന്നാണല്ലോ പൊതുവെ പറയാറ്.
പൊതുവേ ആ ഇലകൾ മത്തനില, പയറില, ചേനയില, തകര, തഴുതാമ, താൾ, ചീര(പച്ച), കൂവളം, ചേമ്പില, ചൊറിയന്‍തുമ്പ (കുമ്പളഇല, വെള്ളരിഇല ഒക്കെ ഉപയോഗിക്കാവുന്നതാണ്) എന്നിവയാണ്
. മുരിങ്ങയില പൊതുവെ കർക്കിടകമാസം ഒഴിവാക്കണം എന്നാണ് പറയുക.
ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പ്രത്യേക 10 ഇലകളാണ്. ഇതു കഴിച്ചാൽ കർക്കിടകകഞ്ഞിയുടെയും സുഖചികിത്സയുടെയും ഒന്നും ആവശ്യമില്ല എന്നാണ് new banana talk
വാഴയില, പപ്പായഇല, കപ്പഇല, പ്ലാവില, പേരയില, ആരിവേപ്പില, പനികൂർക്കഇല, ഇരുമ്പൻപുളിഇല, കറിവേപ്പില, തെങ്ങിന്റെ ഇല (ഓല) (പകരം മാവിലയും ഉപയോഗിക്കാം). add on ആയി തുളസിഇലയും ചേർക്കാവുന്നതാണ്
ഈ ഇലകളെല്ലാം കഴുകി, അരിയണമെന്നില്ല, ഉപ്പോ പഞ്ചസാരയോ ഇട്ടു വേവിച്ചു, തേങ്ങചിരണ്ടിയതും ഇട്ട് തേനോ പച്ചമുളകോ ഇഷ്ടത്തിന് ചേർത്തു കഴിക്കാവുന്നതാണ് മസാലപ്രിയമുള്ളവർക്ക് അടുക്കളയിലെ എല്ലാ പാചകപൊടി ചേരുവുകളും ചേർക്കാവുന്നതാണ്. ഇതു തനിച്ചോ, ചോറിന്റെയൊ, ചപ്പാത്തിയുടെയൊ, ഐസ്ക്രീമിന്റെ കൂടെയോ കഴിക്കാം
. അച്ചു
