എവിടേക്കാണ് ഇവർ ഈ തിരക്ക് കൂട്ടുന്നത് . ഫ്ലൈറ്റ് കയറുന്നത് വരെ നല്ല സാമൂഹ്യ അകലവും ഫ്‌ളൈറ്റിൽ കയറി കഴിഞ്ഞാൽ ഈ കോപ്രായങ്ങളും

Share News

പ്രവാസികൾ നാട്ടിൽ എത്തുന്നതിൽ കൂടുതൽ പേർക്കും എങ്ങിനെ കൊറോണ പോസിറ്റീവ് ആകുന്നു . അതിനു ഒരു ഉദാഹരണം മാത്രം ആണ് ഈ ചിത്രം ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും എപ്പോഴാ ഇവർക്കൊക്കെ കാര്യം മനസ്സിലാവുക . മുൻപ് പലതവണ നമ്മൾ കണ്ടിട്ടുണ്ട് ഫ്ലൈറ്റ് ലാൻഡ് ചെയ്ത ഉടനെ കാട്ടുന്ന ഈ കോപ്രായങ്ങൾ . ഈ കൊറോണ കാലത്തു എന്ക്കിലും പ്രവാസികളുടെ പേര് കളയാൻ വേണ്ടി കുറെ പേർ തുനിഞ്ഞു ഇറങ്ങിയ പോലെ ഉണ്ട് . എവിടേക്കാണ് ഇവർ ഈ തിരക്ക് കൂട്ടുന്നത് . ഫ്ലൈറ്റ് കയറുന്നത് വരെ നല്ല സാമൂഹ്യ അകലവും ഫ്‌ളൈറ്റിൽ കയറി കഴിഞ്ഞാൽ ഈ കോപ്രായങ്ങളും. ഇനി പോകുന്നവർ എങ്കിലും ശ്രദ്ധിക്കുക നമ്മൾ എല്ലാവർക്കും വേണ്ടിയാണു അധികൃതർ പറയുന്നത് അനുസരിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക കുറച്ചു ക്ഷമ കാണിക്കുക .അപേക്ഷയാണ്

ടോമി.മുരിങ്ങാശ്ശേരിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു