ട്ര​​​ഷ​​​റി തട്ടിപ്പ് കേസ്:എം.​​​ബി​​​ജു​​​ലാ​​​ൽ പിടിയിൽ

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​ബി​​​ജു​​​ലാ​​​ൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്.മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

Share News