
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍:മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 -ന് നടക്കും.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിതായത്. ലോക്ക്ഡൗണ്‍ മൂലം മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വൈകിട്ട് 6 -ന് നടത്തുന്നത് .