കേരള കേന്ദ്ര സർവ്വകലാശാല യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അക്കാദമിക് വെബിനാർ

Share News

2020 ആഗസ്റ്റ് 22, 23 ശനി, ഞായർ

വിവർത്തനത്തിൻ്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം

22-08-2020 ശനി

🕙 10 AM

🎙️ ഡോ.ആർ. രാജേഷ് (അസോസിയേറ്റ് പ്രൊഫസർ . എൻ. എസ് എസ് കോളേജ് പന്തളം)
മലയാള സാഹിത്യ ചരിത്രത്തിൽ വിവർത്തനത്തിൻ്റെ പ്രസക്തി
🎙️ സ്വാതി. എസ്(ഗവേഷക , കേന്ദ്ര സർവകലാശാല, കാസർഗോഡ്)
സാംസ്കാരിക വിനിമയവും പ്രേക്ഷകസ്വീകാര്യതയും മൊഴിമാറ്റ സിനിമകളിൽ
🎙️ റസാനത്ത്‌.എം
വിവർത്തനത്തിന്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം
🎙️ മുഹ്സിൻ ഷംനാദ് പാലാഴി
ഇമോജി : വിവർത്തന കലയിലെ സാധ്യതയും പരിമിതിയും
🎙️ മുഹമ്മദ്‌ അമാനുള്ള. കെ.സി
മലയാള സാഹിത്യ ചരിത്രത്തിൽ വിവർത്തനത്തിന്റെ പ്രസക്തി.
🎙️ ശരണ്യ. ബി
തോട്ടിയുടെ മകൻ തമിഴ് വിവർത്തനവും മൂലകൃതിയും ഒരു താരതമ്യ വായന

🕑 02 PM
🎙️ ഡോ.കെ. മിനി (അസിസ്റ്ററ്റ് പ്രൊഫസർ എൻ.എസ്. എസ്. കോളേജ് പന്തളം)
വിവർത്തനത്തിലെ സമീപനങ്ങൾ. തെരഞ്ഞെടുത്ത കൃതികളെ മുൻനിർത്തി ഒരു പഠനം
🎙️ ശിവദത്ത എം. കെ
ഗോത്രഭാഷകളുടെ വിവർത്തന മാതൃകകൾ

🕢 07:30 PM
🎙️ ആര്യ എസ് നായർ
മോഹമഞ്ഞയും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും
🎙️ മുഹമ്മദ് സാദിഖ് എൻ
അറബി-മലയാളം വിവർത്തന കൃതികളിലെ സാംസ്കാരിക മുദ്രകൾ

23-08-2020 ഞായർ
🕙 10 AM

🎙️ ഡോ. ആർ. അശ്വതി ( അസിസ്റ്ററ്റ് പ്രൊഫസർ എൻ.എസ്. എസ്. കോളേജ് പന്തളം)
വീണപൂവ് – വിവർത്തനത്തിലെ പ്രശ്നങ്ങൾ
🎙️ അഫ്സൽ പി. കെ മങ്ങാട്ടുപുലം
വിവർത്തന സിദ്ധാന്തങ്ങൾ: പ്രസക്തിയും വളർച്ചയും
🎙️ ഫാത്തിമത്ത് റംഷീല സി എച്ച്
കോതമ്പു മണികൾ ‘ഗേഹൂം കേ ദാനേം’ ആവുമ്പോൾ
🎙️ മിഥുൻ രാജ് കെ കെ (ഗവേഷകൻ
കേന്ദ്രസർവ്വകലാശാല
കേരളം)
സുധാംഗദയിലെ വിവർത്തന തത്വങ്ങൾ
🎙️ ശിൽപ എൻ പി
റിൽക്കെ തന്ന ശുദ്ധവൈരുദ്ധ്യത്തിൻ്റെ ആനന്ദങ്ങൾ
🎙️ അബ്ദുല്ലത്തീഫ് പാലത്തുങ്കര
ഇന്ത്യൻ സാഹിത്യ നിർമിതിയിൽ വിവർത്തനത്തിൻ്റെ ഇടം
🕑 02 PM
🎙️ ഐശ്വര്യ മാധവൻ(ലക്ചറർ , എൻ. എസ്. എസ്. കോളേജ് പന്തളം)
വിവർത്തനം – ഒരു സമീപനം: ഇബ്സൻ്റെ ‘രാജശില്പി’ യെ മുൻനിർത്തി ഒരു പഠനം
🎙️ മുഹമ്മദ്‌ സാലിഹ്
ഇമോജി: വിവർത്തനകലയിലെ സാധ്യതയും ആശയ രൂപീകരണവും
🕢 07 PM
🎙️ ഡോ.സി. പ്രദീപ് കുമാർ( അസിസ്റ്ററ്റ് പ്രൊഫസർ എൻ.എസ്. എസ്. കോളേജ് പന്തളം)
വിവർത്തനവും സംസ്ക്കാരവും

രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് ഇ-സർട്ടിഫിക്കറ്റ്

For registration👇🏼
https://docs.google.com/forms/d/e/1FAIpQLSeL3thcJ3Lyh9EQJhro_jXVmaMycJyFaXiSzfzOz_MkJcXRAA/viewform?usp=sf_link

Pls join to wattsapp group after registration 👇🏼
https://chat.whatsapp.com/Dpne3iE4X7m8MZPlAruzqJ

For more details
9744843244 ( സാജിദ് മുഹമ്മദ്)
97444 07428 ( പാർവതി പി ചന്ദ്രൻ)

Share News