വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചിട്ടും അധികൃതർക്ക് യാതൊരു പ്രതികരണവുമില്ല.

Share News

ആനക്കാംപൊയിൽ മലയോര പ്രദേശമായ കരിമ്പ് പൂമരംത്തകൊല്ലി പ്രദേശത്ത്

കരിമ്പിൽ എല്ലാ ദിവസവും കാട്ടാന കൃഷി നശിപ്പിക്കുന്നു ‘കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധ കർഷകരുടെ തെങ്ങ് വാഴ-ജാതി-കപ്പ – തുടങ്ങിയ വിളകൾ നശിപ്പിച്ചു – ബാബുകളത്തൂർ, മോനിച്ചൻ മേലേപ്പുറത്ത് ജോമോൻ വണ്ടാനത്ത്, ബിനു തയ്യിൽ, സണ്ണി പടപ്പനാനി, കുര്യാച്ചൻ കളപ്പുര തുടങ്ങിയ കർഷകരുടെ – കുഷികൾ നശിപ്പിച്ചു’

കാട്ടാന ഇറങ്ങി കർഷകരുടെ കൃഷി വിളകൾ നശിപ്പിച്ച പ്രദേശം വാർഡ് മെമ്പർ ശ്രീമതി പൗളിൻ മാത്യു, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടക്കാപാറ, യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ, കോൺഗ്രസ് കരിമ്പ് ബൂത്ത് പ്രസിഡന്റ് സണ്ണി പടപ്പ്നാനിയിൽ. കർഷകരായ കുര്യാക്കോസ് കളപ്പുര, ഷിജു വടക്കേപുറത്ത്, സാൻറ്റി കളപ്പുര, ജിജി പടപ്പ്നാനി, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Share News