വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി.

Share News

എന്റെ മകൻ വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു..

PT Thomas MLA

Share News