
ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്….
COVID19 ആരിൽ നിന്നും ആർക്കും പകരാം.…
. Lock down കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാൻ സാധിക്കില്ല. നാം സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക, സൗഹൃദ സന്ദർശനം ഒഴിവാക്കുക, വിവാഹത്തിന് ആരെയും ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചാൽ പോവാതിരിക്കുക, അത്യാവശ്യ ഘട്ടത്തിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, കോവിഡ് രോഗികളെയും കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്താതിരിക്കുക. നിങ്ങളുടേയും എന്റെയും ജീവൻ എല്ലാവർക്കും വിലപ്പെട്ടതാണ്.
ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്.
Tony Joseph Punchakunnel