കേരളത്തിൽ ഇന്ന് നടന്ന വിത്വസ്ത അപകടത്തിൽപ്പെട്ട് രണ്ട് ജീവൻ പൊലിഞ്ഞു.
കേരളത്തിൽ ഇന്ന് നടന്ന വിത്വസ്ത അപകടത്തിൽപ്പെട്ട് രണ്ട് ജീവൻ പൊലിഞ്ഞു
മനോജ് തോമസ്.
കോട്ടയം തൃക്കോതമംഗലം സ്വദേശി ജിബുമോൻ-32 (നേഴ്സ് ) അപകടത്തിൽ മരണപ്പെട്ടു.പാലക്കാട് പാൽനാ ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനും സ്റ്റാഫ് നേഴ്സുമായ ജിബു മോൻ കുര്യാക്കോസ് (32)സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ട് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.രോഗിയുമായി ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.ഭാര്യ നവ്യ ഒമാനിൽ നേഴ്സാണ്.രണ്ട് ചെറിയ കുട്ടികൾ ഉണ്ട്
.2.. എം സി റോഡിൽ കാളികാവ് പള്ളിക്ക് സമീപം വാഹനാപകടം ഒരു മരണം ഒരാൾക്ക് ഗുരുതര പരിക്ക്.കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചു കയറി. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് [ജോർജുകുട്ടി 34] ആണ് സംഭവസ്ഥലത്തു മരിച്ചതു്, ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7 .15 നായിരുന്നു അപകടം