
ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്.
പ്രിയപെട്ടവരെ,
ചേനപ്പാടി മാർ അന്തോണീസ് ദൈവാലയത്തിൽ വെച്ച് ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്.
ഈ മംഗളകർമത്തിൽ സാന്നിധ്യം കൊണ്ട് അകലെയുള്ള എല്ലാ ബന്ധുമിത്രാദികളുടെയും മനസ്സും പ്രാർഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
എന്ന്
സ്നേഹപൂർവ്വം, റ്റോജൻ ദീപ