മദ്യമാണ് ഇതൊക്കെ ചെയ്യിക്കുന്നത്.

Share News

അഛനെ കൊല്ലും അമ്മയെ കൊല്ലും മകനെ കൊല്ലും മകളെ കൊല്ലും ഭാരൃയെ കൊല്ലും ഭർത്താവിനെ കൊല്ലും കൂട്ടുകാരനെ കൊല്ലും

… ഇങ്ങനെയുള്ള എത്ര എത്ര വാർത്തകളാണ് അനുദിനം പത്രത്തിൽ വരുന്നത്.മദ്യം കിട്ടാതെ വന്നപ്പോൾ അതുകൊണ്ട് ആരോ ആത്മഹത്യ ചെയ്തു എന്നു പറഞ്ഞ് മന്ത്രിമാരും മാധ്യമങ്ങളും എന്താഘോഷ്മയിരുന്നു.


എന്തുകൊണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാധ്യമങ്ങളും ഇത് ശ്രദ്ധിക്കുന്നില്ല? . ജനം നിസ്സഹായരായി നോക്കിനിൽക്കുന്നു.

ഫാദർ വർഗീസ് മുഴുത്തേറ്റ്‌ വി.സി.
കേരള മദ്യനിരോധന സമിതി

സംസ്ഥാന പ്രസിഡന്റ്(9947872422)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു