മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി.
പാലക്കാട് രൂപതയുടെ സഹായമെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി. ജൂൺ 18 വ്യാഴാഴ്ച പാലക്കാട് സെൻറ് റാഫേൽസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമ്മികനായി. മാർ ജോസഫ് കല്ലറങ്ങാട്ട് മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി ശുശ്രൂഷകളിൽ പങ്കെടുത്തു.