മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..

Share News

ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..മഹാരാജാസ്‌ എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച്‌ മുന്നോട്ട്‌…

.PT Thomas MLA

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു