ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വർധിക്കുകയാണ്. 62,62,805 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,73,855 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 28,46,523 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-18,37,170, ബ്ര​സീ​ല്‍-5,14,849, റ​ഷ്യ-4,05,843, സ്പെ​യി​ന്‍-2,86,509, ബ്രി​ട്ട​ന്‍-2,74,762, ഇ​റ്റ​ലി- 2,32,997, ഇ​ന്ത്യ-1,90,609, ഫ്രാ​ന്‍​സ്- 1,88,882, ജ​ര്‍​മ​നി- 1,83,494, പെ​റു-1,64,476, തു​ര്‍​ക്കി-1,63,942, ഇ​റാ​ന്‍-1,51,466, ചി​ലി-99,688, കാ​ന​ഡ-90,947, മെ​ക്സി​ക്കോ- 90,664, സൗ​ദി അ​റേ​ബ്യ- 85,261, ചൈ​ന-83,017, പാ​ക്കി​സ്ഥാ​ന്‍- 69,496, ബെ​ല്‍​ജി​യം- 58,381, ഖ​ത്ത​ര്‍- 56,910.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,06,195, ബ്ര​സീ​ല്‍-29,314, റ​ഷ്യ-4,693, സ്പെ​യി​ന്‍-27,127, ബ്രി​ട്ട​ന്‍-38,489, ഇ​റ്റ​ലി- 33,415, ഇ​ന്ത്യ-5,408, ഫ്രാ​ന്‍​സ്- 28,802, ജ​ര്‍​മ​നി- 8,605, പെ​റു-4,506, തു​ര്‍​ക്കി-4,540, ഇ​റാ​ന്‍-7,797, ചി​ലി-1,054, കാ​ന​ഡ-7,295, മെ​ക്സി​ക്കോ- 9,930, സൗ​ദി അ​റേ​ബ്യ- 503, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ന്‍- 1,483, ബെ​ല്‍​ജി​യം- 9,467, ഖ​ത്ത​ര്‍- 38.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു