ബെവ് ക്യു ആപ്പിന് പിന്നില്‍ ദൂരൂഹതയും അഴിമതിയും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബെവ്കോ വെര്‍ച്വല്‍ ക്യു ആപ്പ് തയ്യാറാക്കാനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതിയും ദൂരൂഹതയും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ക്രമങ്ങളില്‍ കൃത്രിമം കാട്ടി സി.പി.എം സഹയാത്രികന് കരാര്‍ നല്‍കിയത് വഴി വിട്ടാണ് എന്നതിന് കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിന് സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും […]
Read More