മുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം

Share News

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.  പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  നിർമ്മാണ ചിലവ്‌ കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്. മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം […]

Share News
Read More

ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

Share News

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ […]

Share News
Read More

ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളും

Share News

Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting.Topic: ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളുംTime: Jun 2 Tuesday, 2020 11:00 AM IndiaJoin Zoom Meetinghttps://us02web.zoom.us/j/84860580613?pwd=RlBPd3ZBY1R2MEhtSjRYNHhaMWdwUT09Meeting ID: 848 6058 0613Password: chavara5

Share News
Read More

സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.-മുഖ്യ മന്ത്രി

Share News

എൽഡിഎഫ് ഗവൺമെന്റ് അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സർക്കാർ വാർഷികാഘോഷം നടത്തുന്നില്ല. നാടാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയതുകൊണ്ടാണ് ഔപചാരികമായ വാർഷികാഘോഷം ഉപേക്ഷിച്ചത്. എന്നാൽ ചിലർ ഇതും അവസരമായി ഉപയോഗിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്

Share News
Read More

പുകവലി ആളെ കൊല്ലും

Share News

വര : ദിൽഷാദ്, ദിൽഷാദ് അബ്ദുൽ റഷീദ്, കൂട്ടനാട്, പട്ടാമ്പി | യെൽദോ മാർ ബസേലിയോസ് കോളേജ്, കോതമംഗലം Related linksപുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?https://nammudenaadu.com/pukavalichaal-kaalukal-nashttapedumo/

Share News
Read More

പുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?

Share News

പുകവലി ആരംഭിക്കുന്നത് പലപ്പോഴും ഒരു രസത്തിനാണ്. പിന്നീട് ഒഴിവാക്കാൻ കഴിയാത്ത ശീലം ആയി മാറുന്നു. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന പരസ്യം കേൾക്കുമ്പോൾ അതിന് ചെവികൊടുക്കുവാൻ അനേകർക്ക്‌ വിഷമമായിരിക്കും. എന്നാൽ പുകവലി ജീവിതത്തിന്റെ ഭാഗമായി കാണുന്നവർ നിർബന്ധമായും വായിക്കേണ്ട ജീവിതാനുഭവമാണ് അറയ്ക്കൽ ഹനീഫയുടെത്. അദ്ദേഹത്തിന്റെ ഇരുകാലുകളും വലതു കൈയുടെ രണ്ടു വിരലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ഇന്ന്‌ ലോക പുകയിലവിരുദ്ധ ദിനത്തിൽ ശ്രീ സെബി മാളിയേക്കൽ എഴുതിയ ലേഖനം വായിക്കുകയും നാം സ്നേഹിക്കുന്ന എല്ലാവര്ക്കും വായിക്കുവാൻ അവസരം നൽകുകയും ചെയ്യുവാൻ […]

Share News
Read More

ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് – മന്ത്രി ജി.സുധാകരന്‍

Share News

ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്  ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് […]

Share News
Read More

ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി

Share News

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് […]

Share News
Read More