രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു

Share News

രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് ഭക്തിയോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെക്കുറിച്ചും ഏറെ പ്രസക്തമായ ..പങ്കുവെയ്ക്കുന്നു.

Share News
Read More

ജലസേചന വകുപ്പ് ആവശ്യമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിച്ചു- മന്ത്രി കെ. കൃഷ്ണൻകുട്ടി

Share News

തിരുവനതപുരം;മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്.  16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റർ ആണ്. ഞായറാഴ്ചത്തെ നിലയിൽ ജലസേചനവകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ  39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റർ) ജലം ഉണ്ട്.എമർജൻസി ആക്ഷൻ പ്ലാൻജല സേചന വകുപ്പിൽ കേന്ദ്ര ജല കമ്മീഷൻ നിഷ്‌കർഷിച്ച പ്രകാരം തയ്യാറാക്കിയ 14 എമർജൻസി […]

Share News
Read More

കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ

Share News

നാടിൻെറ നന്മയ്ക്ക് കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ (THREE KEYS TO SUCCESS IN THE NEW POST COVID WORLD) പുതിയ ആകാശം പുതിയ ഭൂമി പഴയ ആകാശം പഴയ ഭൂമിയാകുമ്പോൾ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി നാം പരിചയിച്ചുവന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും കോവിഡ് ശേഷമുള്ള ലോകം. സങ്കീർണതയേറിയതും പ്രയാസങ്ങൾ നിറഞ്ഞതും കടുത്ത വെല്ലുവിളികൾ ഉയർത്തുന്നതുമാകും അത്. നമ്മുടെ ചെറുപ്പക്കാരാകും ഈ പ്രയാസം ഏറ്റവുമധികം നേരിടുക. കാരണം, താരതമ്യേന എളുപ്പമുള്ള ഒരു ജീവിതമാണ് ഇക്കാലയളവിൽ അവർ […]

Share News
Read More

കേരളത്തിന്റെ വിസ്‌ക് മാതൃക ഇനി പ്രതിരോധ വകുപ്പിലും

Share News

ഇളക്കിമാറ്റി നിമിഷങ്ങള്‍ക്കകം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുന്ന അപൂര്‍വ മാതൃക കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ […]

Share News
Read More

കേരളത്തിൽ 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 101 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 പുതിയ ഒരു ഹോട്ട് സ്പോട്ട് കൂടി തിരുവനതപുരം ;ഞായറാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് […]

Share News
Read More

സി.ബി.എസ്.ഇ. പഠനമാതൃക; ഇനി പുസ്തകത്തിനപ്പുറം പഠിക്കണം

Share News

കൊച്ചി;പുസ്തകവും ഗൈഡും മാത്രം പഠിച്ചാൽ ഇനി സി.ബി.എസ്.ഇ. പരീക്ഷകൾ കടന്നുകിട്ടില്ല. പാഠ്യക്രമത്തിൽ കാതലായ മാറ്റംവരുത്താൻ സി.ബി.എസ്.ഇ. ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്തകങ്ങളെ പൂർണമായി ആശ്രയിക്കുന്ന നിലവിലെ രീതിക്കു പകരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സ്വാശ്രയശേഷി വളർത്താനുള്ള അവസരമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റാനാണു നീക്കം. പഠിപ്പിക്കുന്നത് പരീക്ഷയ്ക്കുവേണ്ടി മാത്രമാകരുതെന്ന് അധ്യാപകർക്കും ഇത്തരത്തിൽ പഠിക്കാൻ ഇനി പഠിക്കണമെന്ന് വിദ്യാർഥികൾക്കും നിർദേശം നൽകുന്ന ഉത്തരവാണ് സി.ബി.എസ്.ഇ. അക്കാദമിക് വിഭാഗം ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവേൽ വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ലോക്ഡൗൺ കാരണമാണ് ഈ മാറ്റമെങ്കിലും പഴയ ശൈലിയിലേക്ക് […]

Share News
Read More

588 ഇന്ത്യക്കാരുമായി ഐ.എൻ.എസ് ജലശ്വ കൊച്ചിയിലെത്തി

Share News

കൊച്ചി: മാലിദ്വീപിൽ കുടുങ്ങിയ 588 ഇന്ത്യക്കാരുമായി നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലശ്വ കൊച്ചി തുറമുഖത്തെത്തി. 427 പുരുഷന്മാർ, 70 സ്ത്രീകൾ, ആറ് ഗർഭിണികൾ,  21 കുട്ടികൾ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.  ഒാപറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ രണ്ടാമത്തെ ഒഴിപ്പിക്കൽ ദൗത്യമാണിത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 1488 പേരെയാണ് കപ്പൽ മാർഗം ഇതുവരെ ഒഴിപ്പിച്ചത്. 205 സ്ത്രീകൾ, 133 ഗർഭിണികൾ/രോഗികൾ, 38 കുട്ടികൾ എന്നിങ്ങനെയാണ് മടങ്ങിയെത്തിവരുടെ കണക്ക്. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന് ഐ.എൻ.എസ് […]

Share News
Read More

മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ

Share News

ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം […]

Share News
Read More

എം. പി. ജോസഫ് IAS എഴുതുന്നു – ഇന്ന് മുതൽ ‘നമ്മുടെ നാട്’ – ൽ

Share News

ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.കേരളത്തിന്റെ ബിസിനസ്സ് തലസ്ഥാനമായ […]

Share News
Read More

കേരളത്തിലിലെത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനം നാളെ

Share News

കൊച്ചി. കേരളത്തിൽആദ്യമായി എത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനമാണ് നാളെ. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി നഗരങ്ങളിൽ എത്തിയ അദ്ദേഹം ഇപ്പോൾ വിശുദ്ധനുമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ലാണ് ഭാരതത്തിൽ ആദ്യമായി എത്തിയത്. പിന്നീട് അദ്ദേഹം 1999-ൽ ഡൽഹിയിൽ മാത്രം വന്നിരുന്നു.1920 മേയ് 18-ന് ജനിച്ച കാരൾ വോയിറ്റിവ ആണ് പിന്നീട് 1978-ൽ 58 -വയസ്സിൽ കത്തോലിക്ക സഭയുടെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.2014 ഏപ്രിൽ 27-ന് വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖാപിച്ചു. ജീവന്റെ സുവിശേഷം അടക്കം […]

Share News
Read More