നുരഞ്ഞുയർന്ന്.. ഷാപ്പുവർത്തകൾ
കൊച്ചി. മദ്യത്തെക്കുറിച്ചുള്ള വാർത്തകൾക്ക് എപ്പോഴും മാധ്യമങ്ങളിൽ വലിയ സ്ഥാനം ഉണ്ട്. വായനക്കാരുടെ താല്പര്യം മാനി ക്കുന്നുവെന്നാണ് പലപ്പോഴും സ്വലേ ന്യായം പറയുന്നത്.മെയ് 14-ന് തലേ ദിവസം എറണാകുളം ജില്ലയിൽ കള്ളുകുടിക്കുന്നവർക്ക് ഉണ്ടായ വിഷമങ്ങൾ മനോരമ കൊച്ചി എഡിഷനലിൽ വിശധികരിച്ചു.നുരഞ്ഞുയർന്ന്.. എന്ന് അഞ്ചുകോളം തലകെട്ടിൽ നാലു ചിത്രങ്ങൾ അടങ്ങിയതാണ് വാർത്ത.” വടുതല ഷാപ്പിൽ ഇന്നലെ കള്ള് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര, “-എന്ന ചിത്രത്തിലെ ആരുടേയും മുഖം വ്യക്തമല്ലാത്തതുകൊണ്ടു വടുതലക്കാർ പോലും ആരെയും തിരിച്ചറിയില്ല. “ചതിച്ചു മോനെ :”- […]
Read More