ധനസഹായത്തിനായി ബന്ധപ്പെടുക

Share News

തൃശൂർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ സ്ഥാപനങ്ങൾ കോവിഡ് 19 ധനസഹായത്തിന് എത്രയും പെട്ടെന്ന് തൃശൂർ ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2384494, 9544781330. വെബ്സൈറ്റ് – www.labourwelfarefund.in

Share News
Read More

ശുദ്ധജല വിതരണം തടസ്സപ്പെടും

Share News

തൃശൂർ അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ പ്രവർത്തി നടക്കുന്നതിനാൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും കൂർക്കഞ്ചേരി ഭാഗത്തും മെയ് 15, 16, 17 തിയ്യതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചുവയ്ക്കേണ്ടതാണെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. ഫോൺ:0487 2330402.

Share News
Read More

ഹോം ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിപരിശോധനാ നടപടി ക്രമങ്ങളും പുതുക്കി

Share News

കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് […]

Share News
Read More

വിവാദം മാത്രമല്ല ഇവിടെയൊക്കെ നടക്കുന്നതെന്ന് പറയാതെ വയ്യ

Share News

വിവാദം മാത്രമല്ല ഇവിടെയൊക്കെ നടക്കുന്നതെന്ന് പറയാതെ വയ്യ ഞാന്‍ മീന്‍ലോറിയുമായി ഈ ലൈനിലുണ്ട്. അവിടേക്കും പോകാന്‍ നോക്കാം. കൈയിലുള്ളത് എന്തെങ്കിലും കൊടുക്കാം’ആന്ധ്രയില്‍ നിന്നാണ് ഫോണ്‍. നെല്ലൂരില്‍ തീര്‍ഥാടനത്തിനുപോയി അവിടെ കുടുങ്ങി ഒടുവില്‍ ഒറ്റമുറി ഷെഡില്‍ കഴിയുന്ന പാലക്കാട് പട്ടാമ്പിക്കാരന്‍ ഷഫീഖിന്റെയും കുടുംബത്തിന്റെയും ദുരിതം മനോരമ ന്യൂസില്‍ കണ്ട ലോറി ഡ്രൈവറുടേതാണ് വിളി.ഷഫീഖിന്റെ നമ്പര്‍ വേണം. നെല്ലൂരിലെത്തുമ്പോള്‍ വിളിക്കുമെന്നും നേരില്‍ കണ്ട് എന്തെങ്കിലും സഹായം നല്‍കാമെന്നുമുറപ്പ്.ലോറിയിലുള്ളതില്‍ രണ്ടു കിലോ മീനെങ്കിലുമാണ് ‌‌നല്‍കുന്നതെങ്കില്‍ അത്രയും സഹായമായല്ലോ.തിരക്കിനിടയില്‍ ആ ലോറി ഡ്രൈവറുടെ […]

Share News
Read More

സുഭിക്ഷ കേരളം പദ്ധതിക്ക് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി

Share News

വടക്കേക്കര ഗ്രാമപഞ്ചായത്ത് ,കൃഷിഭവൻ ,സഹകരണ സംഘങ്ങൾ, സനദ്ധ സംഘടനകൾ ,കൃഷി ഗ്രൂപ്പുകൾ എന്നിവയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ,മുറവൻതുരുത്തിലെ പ്രോഫിറ്റ് ലൈൻ യുവകർഷക കൂട്ടായ്മ ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Adv. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KM. അംബ്രോസ് , വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് AB.മനോജ്, വടക്കേകര കൃഷി ഓഫീസർ NS. നീതു, കൃഷി അസിസ്റ്റന്റ് […]

Share News
Read More

കോവിഡ് പ്രതിരോധം തുടർപ്രവർത്തനങ്ങൾ ? !

Share News

അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക. ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക. മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക. സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. മാസ്ക്ക് ധരിക്കുക. ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക. വ്യക്തി ശുചിത്വം പാലിക്കുക. സസ്യാഹാരം തിരഞ്ഞെടുക്കുക. സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് […]

Share News
Read More

ഗര്‍ഭിണികളുടേയും മറ്റ് രോഗികളുടേയും മടക്കം :കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പ്രവാസികളായ ഗര്‍ഭിണികളുടെയും മറ്റുരോഗങ്ങളുടെയും മടക്കത്തിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന് നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കണമെന്നും […]

Share News
Read More

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, ക്രമീകരണങ്ങളായിട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം

Share News

രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിൻ രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ […]

Share News
Read More

ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ലനിലവില്‍ ചികിത്സയിലുള്ളത് 32 പേര്‍

Share News

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ […]

Share News
Read More

കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

Share News

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി വിവിധ പഞ്ചായത്തുകളിലായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടത്. നേരത്തെ ഏറ്റെടുത്ത 164 കെട്ടിടങ്ങള്‍ക്ക് പുറമേയാണിത്. ഓമല്ലൂര്‍, പുറമറ്റം, ചിറ്റാര്‍, കുന്നന്താനം, ഇരവിപേരൂര്‍, ആറന്മുള, ചെന്നീര്‍ക്കര, ഏറത്ത്, എഴുമറ്റൂര്‍, ചിറ്റാര്‍, കലഞ്ഞൂര്‍, കൊടുമണ്‍, കുളനട, മെഴുവേലി, മല്ലപ്പുഴശേരി, മൈലപ്ര, […]

Share News
Read More