പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും

Share News

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും.രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്​ ബാധയെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മൂന്നാം ഘട്ടം മെയ്​ 17ന്​ അവസാനിക്കുന്നതി​​െന്‍റ ഭാഗമായാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്.കൂടുതൽ ഇളവുകൾ,റെഡ് സോൺ സംബന്ധിച്ച വിവരം, ​സാമ്ബത്തി​ക പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷി​ക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ്​ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്​

Share News
Read More

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70000 കടന്നു:2293 മരണം

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വൈറസ്​ ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3604 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 70756 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 87 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 2293 ആയി ഉയർന്നു. കേന്ദ്ര ആ​േരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തി​​​െൻറ കണക്കനുസരിച്ച്​ 46,008 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​​. 22454 പേർ രോഗമുക്തി നേടി. മഹാരാഷ്​ട്രയിൽ ആകെ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 23401 ആയി. ഇതുവരെ […]

Share News
Read More

കള്ള് ഷാപ്പുകൾ നാളെ മുതൽ

Share News

തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാനാകും. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം […]

Share News
Read More

രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ വി​മാ​ന സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. മേ​യ് 18 ഓ​ടെ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണു നീ​ക്ക​മെ​ന്നു കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന തീ​യ​തി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ശ​ത​മാ​നം സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണു ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​ത്. ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കോ​ൽ​ക്ക​ത്ത തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചും ര​ണ്ടു മ​ണി​ക്കൂ​റി​ൽ […]

Share News
Read More

സുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി

Share News

രോഗാതുരമായശരീരത്തിൽ, പ്രതിക്ഷ നശിക്കുന്ന മനസ്സുകളിൽ ആശ്വാസത്തിന്റെ വർണം വിതറുന്ന മാലാഖമാരാണ് നഴ്സുമാർ. ലോകമാകെ കോവിഡ് ഭീതിയിൽ മരവിച്ചു നിൽക്കുമ്പോൾ എല്ലാ രാജ്യങ്ങളിലും കരുതലിന്റെ കൈവിളക്കായി മലയാളി നഴ്‌സുമാരാണ് മുന്നിൽ. കേരളത്തിൽ അവർ ചെയ്യുന്ന ത്യാഗനിർഭരമായ കരുത്തലിനു സമാനതകളില്ല.സ്വകാര്യമേഖലയിൽ പലയിടത്തും അർഹതപ്പെട്ട വേതനമോ ജോലി സുരക്ഷയോ ലഭിക്കുന്നില്ല. ആ വേദനയിലും അവർ കാവലാളാകുകയാണ് ഓരോ ജീവനും. മഹാദുരന്തത്തിൽ നമുക്കു സുരക്ഷിത കവചമൊരുക്കുന്ന മാലാഖമാർക്കു നന്ദി.ചേർത്തുപിടിക്കാം.ആ സമർപ്പിത ഹൃദയങ്ങളെ.മന്ത്രി കെ കെ ശൈലജ

Share News
Read More

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍

Share News

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ 1. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണം. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഇങ്ങനെ […]

Share News
Read More

പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സെക്രട്ടേറിയറ്റ് വാർ റൂം* പ്രതിദിനമെത്തുന്നത് നാലായിരത്തിലധികം കോളുകൾ

Share News

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുമില്ലാതെ 24 മണിക്കൂറും പ്രവർത്തന സജ്ജമായി സെക്രട്ടേറിയറ്റിലെ വാർ റൂം. പ്രതിദിനം നാലായിരത്തിലധികം കോളുകളാണ് വാർ റൂമിലേക്കെത്തുന്നത്. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിഹാരം കണ്ടും സംശയങ്ങൾക്ക് മറുപടി നൽകിയും കോവിഡിനെതിരെ പൊരുതാൻ ജനങ്ങൾക്ക് കരുത്തേകുകയാണ് വാർ റൂമും. കേരളത്തിനകത്തുള്ളവർക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവർക്കും വിദേശത്തുള്ളവർക്കും വാർ റൂം പ്രതിനിധികൾ പൂർണ പിന്തുണയേകുന്നു. മാനസിക പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നവരുടെ വിവരങ്ങൾ ദിശയ്ക്ക് കൈമാറുന്നുണ്ട്. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി […]

Share News
Read More

ഹോം ക്വാറന്റൈന്‍ ഏറെ കരുതലോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share News

നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായിനിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയതാണ് ഹോം ക്വാറന്റൈന്‍. അതിനാല്‍ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഹോം […]

Share News
Read More

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

Share News

ഈ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങുന്നത്. മാതൃ ദിനത്തിൽ അമ്മയെ ഓർക്കുമ്പോൾ ഇതാണ് പറയാനുള്ളത്.ഇന്നലെ അമ്മമാരു ദിനംആയിരുന്നല്ലോ . മദേഴ്‌സ് ഡേ എന്ന പേരിൽ ലോകമെമ്പാടും ഈ ദിനം പലപ്പോഴും ചിലരിൽ അപ്രതീക്ഷിതമായ ആഘാതങ്ങളുടെ മുറിവുകളേൽപ്പിക്കുന്നു. ഒരുവേള നീറുന്ന ഗദ്ഗദങ്ങളുടെ മാച്ചുകളയാനാകാത്ത മുറിപ്പാടുകൾ! ആ ചിലരിൽ ഒരാളാണ് ഞാനെന്നു വേണമെങ്കിൽ പറയാം. കാരണം എന്റെ അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ പലപ്പോഴും എന്നിൽ സാക്ഷാത്കരിക്കപ്പെടാതെപോയ കടപ്പാടുകളുടെ പീഡനങ്ങൾ ഏൽപ്പിക്കുന്നു. കേരളത്തിലെ പഴയകാല ക്രിസ്തീയ കുടുംബങ്ങളിലെ വീട്ടമ്മമാരുടെ കദനകഥകള് അറിയാത്തവർ ആരുണ്ട് […]

Share News
Read More

യുപിയിൽ ശക്തമായ കാറ്റും മഴയും:25 മരണം

Share News

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ അപടകത്തില്‍പ്പെട്ട് 25 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പരുക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചു. കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ വിതരണം ചെയ്യാനും വിളനാശം കണക്കാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

Share News
Read More