ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വർധിക്കുകയാണ്. 62,62,805 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,73,855 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 28,46,523 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-18,37,170, ബ്ര​സീ​ല്‍-5,14,849, റ​ഷ്യ-4,05,843, സ്പെ​യി​ന്‍-2,86,509, ബ്രി​ട്ട​ന്‍-2,74,762, ഇ​റ്റ​ലി- 2,32,997, ഇ​ന്ത്യ-1,90,609, ഫ്രാ​ന്‍​സ്- 1,88,882, ജ​ര്‍​മ​നി- 1,83,494, പെ​റു-1,64,476, തു​ര്‍​ക്കി-1,63,942, ഇ​റാ​ന്‍-1,51,466, ചി​ലി-99,688, കാ​ന​ഡ-90,947, മെ​ക്സി​ക്കോ- 90,664, സൗ​ദി അ​റേ​ബ്യ- 85,261, ചൈ​ന-83,017, പാ​ക്കി​സ്ഥാ​ന്‍- 69,496, […]

Share News
Read More

ലോക ക്ഷീരദിനം , അന്താരാഷ്ട്ര പാൽ ദിനം എന്നും അറിയപ്പെടുന്നു

Share News

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു. 2001മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ […]

Share News
Read More

പഠന രംഗത്ത് പുതിയ ചരിത്രം:ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

Share News

തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന് തുടക്കാമായി. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓണ്‍ലൈന്‍ ക്ലാസ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം തുടങ്ങിയത്. ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിജയമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. തുടര്‍ന്ന് പ്ലസ്ടു ഇംഗ്ലീഷ് ആരംഭിച്ചു. അധ്യാപികമാരായ രതി എസ് നായര്‍, എം വി അരൂജ് എന്നിവരാണ് ആദ്യ […]

Share News
Read More

മിനി MCF നൽകി.

Share News

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 66 അംഗൻവാടികൾക്ക് പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി മിനി MCF നൽകി.

Share News
Read More

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു.

Share News

.ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സംഭവമാണിത്. ഡോ സോനജാരിയ മിൻസക്കു അഭിനന്ദങ്ങൾ ഡെന്നി തോമസ് വട്ടക്കുന്നേൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു. ഡോ സോനജാരിയ മിൻസ് ആണ് ആ സർവ്വകലാശാല ഭരണാധികാരി എന്നതോടൊപ്പം, ഹേമന്ത് സൊറൻ എന്ന ദളിത് നേതാവിന്റെ ഇച്ഛാശക്തി കൂടിയാണ് ഇവിടെ തെളിയുന്നത്. സ്വാതന്ത്ര്യത്തിനുശേഷം 70 വർഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് കാരണമാക്കിയത് ജാർഖണ്ഡ് സർക്കാരാണ്. ജാർഖണ്ധിലെ ദുംകയിലെ […]

Share News
Read More

കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Share News

കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടികൊച്ചി എബിൻ മാത്യു നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല ഗതാഗത പദ്ധതിയുടെ ഭാഗമായിതേവര – പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ തോട് എന്നീ കനാലുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ഉത്തരവിട്ടത്. ഈ കനാലുകളില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, മലിനജലം, മലമൂത്ര വിസര്‍ജനം, വ്യവസായ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ […]

Share News
Read More

ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി

Share News

കുടക്കാല ഓർമ്മകൾഎന്റെ ചെറുപ്പകാലത്ത് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളയാൾ കുമ്പളങ്ങിയിലെ അഞ്ചലോട്ടക്കാരനാണ്. മണി കെട്ടിയുള്ള ഒരു പ്രത്യേക തരം വടി ഇടതു കൈയ്യിലും, ഒരു നീളൻ കാലൻ കുട വലതുകൈയ്യിലും ചുമലിൽ തൂക്കിയിട്ടുള്ള തുണി സഞ്ചിയിൽ തപാൽ ഉരുപ്പടികളുമായി ‘നടന്നോടി’യാണ് പള്ളുരുത്തി പോസ്റ്റാഫീസിൽ നിന്നും അഞ്ചലോട്ടക്കാരൻ വരുന്നത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റം വരെ നല്ല വെളുത്ത മണ്ണുള്ള ഗ്രാമ പാതയായിരുന്നു കുമ്പളങ്ങിയുടെ പ്രധാന വഴി. ഇരുവശങ്ങളും ഹരിതാഭമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ എല്ലാവർക്കും വളരെ ബഹുമാനമായിരുന്നു തപാൽക്കാരനെ. […]

Share News
Read More